l o a d i n g

ഗൾഫ്

വിജയികള്‍ക്ക് പ്രവാസി വെല്‍ഫെയറിന്റെ ആദരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 7, 2026

ദമ്മാം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ പ്രവാസി വെല്‍ഫെയര്‍ ദമ്മാം കോഴിക്കോട്-വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. ദമ്മാമില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ കോഴിക്കോട്, വയനാട് ജില്ലക്കാരായ ഷെസ അന്‍വര്‍, റിദ്വാന്‍ സാബിഖ് എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.

ജില്ലാ ജനറല്‍ സെക്രട്ടറി സാദത്ത് വിജയികള്‍ക്ക് മെമന്റോ കൈമാറി. ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഷബീര്‍ ചാത്തമംഗലം, പ്രൊവിന്‍സ് കമ്മിറ്റി സെക്രട്ടറി സാബിക്, ജില്ലാ ട്രഷറര്‍ സജാസ് അലി, ജില്ലാ സെക്രട്ടറി നജ്‌ല സാദത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ആസിഫ്, ജസീറ ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി