l o a d i n g

ഗൾഫ്

സി.ബി.എസ്.ഇ ഉന്നത വിജയികളെ അനുമോദിച്ച് പ്രവാസി വെല്‍ഫെയര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 12, 2026

ദമ്മാം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പ്രവാസി വെല്‍ഫെയര്‍ ദമ്മാം എറണാകുളം - തൃശൂര്‍ ജില്ലാ കമ്മിറ്റി അനുമോദിച്ചു.

ദമ്മാമിലെ വിവിധ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ എറണാകുളം, തൃശൂര്‍ ജില്ലക്കാരായ യാഇറ ഫൈസല്‍, സുഹ ഹനാന്‍, ഫര്‍സാന ഫാത്തിമ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് കൊച്ചി, ജനറല്‍ സെക്രട്ടറി റയാന്‍ റസല്‍, റീജിയണല്‍ കമ്മിറ്റി അംഗം അനീസ മെഹബൂബ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് മെമന്റോ നല്‍കി.

ഈസ്റ്റേണ്‍ പ്രൊവിന്‍സിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നും വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി