l o a d i n g

ഗൾഫ്

ഖത്തര്‍ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങില്‍ മലയാളി തിളക്കം; ഹലീമ മെഹ്റിന് സ്വര്‍ണ്ണമെഡല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 12, 2026

ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ 49-ാമത് ബിരുദദാന ചടങ്ങില്‍ ഉന്നതവിജയവുമായി മലയാളി പെണ്‍കുട്ടി. കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്നും ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടിയ ഹലീമ മെഹ്റിന്‍ സാജിദാണ് ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഖത്തര്‍ അമീറിന്റെ പത്‌നി ശൈഖ ജവാഹിര്‍ ബിന്ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനിയില്‍ നിന്നും ഹലീമ സ്വര്‍ണ്ണമെഡല്‍ ഏറ്റുവാങ്ങി.

ഈ വര്‍ഷത്തെ ബിരുദദാന ചടങ്ങില്‍ സ്വര്‍ണ്ണമെഡല്‍ നേടുന്ന ഒരേയൊരു മലയാളി വിദ്യാര്‍ത്ഥിനിയാണ് ഹലീമ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ (HBK) യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റായി ജോലി ചെയ്യുന്ന കോഴിക്കോട് വടകര കോട്ടക്കല്‍ സ്വദേശി സാജിദ് അഹമ്മദിന്റെയും നടുവണ്ണൂര്‍ സ്വദേശി സമീനയുടെയും മകളാണ്.

ഹലീമയുടെ ഈ ഉജ്ജ്വല വിജയം ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഹലീമയെയും കുടുംബത്തെയും അഭിനന്ദനങ്ങള്‍ അറിയിച്ചു രംഗത്തെത്തിയത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026