l o a d i n g

ഗൾഫ്

ഡബ്ല്യു.എം.എഫ് അല്‍ഖര്‍ജ് സ്റ്റേറ്റ് കൗണ്‍സില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 22, 2026

അല്‍ഖര്‍ജ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) അല്‍ഖര്‍ജ് സ്റ്റേറ്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ നടന്ന ചടങ്ങുകള്‍ക്ക് സ്റ്റേറ്റ് സെക്രട്ടറി രതീഷ് രാഘവന്‍, രക്ഷാധികാരി അയൂബ് ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

'നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി; ശാക്തീകരിക്കപ്പെട്ട നഴ്സുമാര്‍ ജീവന്‍ രക്ഷിക്കുന്നു' എന്ന ഈ വര്‍ഷത്തെ ആഗോള സന്ദേശത്തിന് അനുയോജ്യമായ രീതിയിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഭാഗമായി കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ വിവിധ നഴ്‌സുമാര്‍ക്ക് സ്‌നേഹസമ്മാനങ്ങള്‍ നല്‍കുകയും നഴ്‌സസ് ദിനാശംസകള്‍ കൈമാറുകയും ചെയ്തു.

ഡബ്ല്യു.എം.എഫ് നാഷണല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ കനകദാസ് മേലേടത്ത്, നാഷണല്‍ എഡ്യൂക്കേഷന്‍ ഫോറം കോര്‍ഡിനേറ്റര്‍ മറിയാമ്മ എബ്രഹാം, സ്റ്റേറ്റ് കൗണ്‍സില്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ സാം വി. സാബു, സ്റ്റേറ്റ് കൗണ്‍സില്‍ മീഡിയ കോര്‍ഡിനേറ്റര്‍ സനല്‍ സുധാകരന്‍, ടൂറിസം കോര്‍ഡിനേറ്റര്‍ അനന്തകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് അംഗം വിജിന്‍ വര്‍ഗീസ്, കൗണ്‍സില്‍ അംഗങ്ങളായ സിനി രാജു, ആര്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026