l o a d i n g

ബിസിനസ്

സില്‍വര്‍ ജൂബിലി എംബിഎ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

കൊച്ചി: വാഗമണ്‍ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (DCSMAT) 25 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി എംബിഎ വിദ്യാര്‍ത്ഥികള്‍ക്കായി സില്‍വര്‍ ജൂബിലി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ നൂറ് ശതമാനം വരെ ട്യൂഷന്‍ ഫീസ് ഇളവുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് സ്‌കോളര്‍ഷിപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.

ആകെ ഒരു കോടിയോളം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് കോളേജ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും, അവസാന വര്‍ഷ ബിരുദ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്.

എന്‍ബിഎ , നാക്ക് (NAAC) അക്രെഡിറ്റേഷനുകള്‍, വ്യവസായ മേഖലയിലെ ആധുനിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കെപിഎംജി , ലിങ്ക്ഡ്ഇന്‍ (LinkedIn) സര്‍ട്ടിഫിക്കേഷനുകള്‍, 100% ഗുരുകുല സമ്പ്രദായത്തിലുള്ള പഠന രീതി തുടങ്ങിയവ ഈ കാമ്പസിന്റെ സവിശേഷതകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 72900 92218, 75990 03149 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026