l o a d i n g

ബിസിനസ്

എം.എസ്. മണിവണ്ണന്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയായി ചുമതലയേറ്റു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

കൊച്ചി: അസം-മേഘാലയ കേഡറിലെ കമ്മീഷണര്‍-സെക്രട്ടറിയായ എം.എസ്. മണിവണ്ണന്‍ ഐ.എ.എസ്. സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയായി ചുമതലയേറ്റു. തമിഴ്‌നാട് സ്വദേശിയായ 54-കാരനായ ഇദ്ദേഹം ഫുള്‍ടൈം സെക്രട്ടറിയായാണ് ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി താല്‍ക്കാലിക ചുമതലക്കാരായിരുന്നു സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നത്. തല്‍ഫലമായി, നാല് ഡയറക്ടര്‍ തസ്തികകള്‍ ഉള്‍പ്പെടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അനുവദിച്ച നൂറിലധികം തസ്തികകളിലെ നിയമനങ്ങളും പ്രമോഷനുകളും തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കുകയും, തുടര്‍ന്ന് നടന്ന നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ ഫുള്‍ടൈം സെക്രട്ടറി നിയമനം നടന്നിരിക്കുന്നത്.

അസമിന്റെ സമഗ്രപുരോഗതിക്കായി ആവിഷ്‌കരിച്ച 'സിത' (സ്റ്റേറ്റ് ഇന്നവേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ ആയോഗ് - SITA) പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് അദ്ദേഹം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026