l o a d i n g

ഗൾഫ്

ലോക പരിസ്ഥിതി ദിനം ആചരിച്ചു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026

ജിദ്ദ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ദിനാചരണം സംഘടിപ്പിച്ചു. യു.എം. ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. ''പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക ഭൂമിയെ സംരക്ഷിക്കുക'' എന്ന ലോക പരിസ്ഥിതി ദിന സന്ദേശം പങ്കുവെച്ചുകൊണ്ട് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഏവര്‍ക്കും പരിസ്ഥിതി ദിനാശംസകള്‍ നേര്‍ന്നു.

രാജീവ് ഗാന്ധി സദ്ഭാവനാ ദിനത്തില്‍ ഷറഫിയ സ്റ്റോണ്‍ പാര്‍ക്കില്‍ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നട്ട വൃക്ഷത്തില്‍ വെള്ളമൊഴിച്ച് ലോക പരിസ്ഥിതി ദിനാചരണം ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ യാസിര്‍ നായിഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കമാല്‍ കളപ്പാടന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ''എന്റെ നാടിനോടും സമൂഹത്തോടും ഞാന്‍ ജീവിക്കുന്ന പരിസ്ഥിതിയോടും ജീവന്റെ ഉറവിടമായ ഭൂമിയോടും ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ഇല്ലെന്ന് ഈ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു'' എന്ന പ്രതിജ്ഞാവാചകം അംഗങ്ങള്‍ ഏറ്റുചൊല്ലി.

പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെയും പ്രാധാന്യം പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ഫൈസല്‍ മക്കരപ്പറമ്പ്, മുജീബ് കാളികാവ്, അനസ് നീലാഞ്ചേരി, ഉസ്മാന്‍ മേലാറ്റൂര്‍, ഷംസുദ്ദീന്‍ വേങ്ങൂര്‍, നവാബ് വേങ്ങൂര്‍ എന്നിവര്‍ സംബ

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026