l o a d i n g

കേരള

മുൻ പ്രവാസികൾ കർമ്മ നിരതരാകണം. പി എം എ സമീർ എം എൽ എ.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2026

തിരുരങ്ങാടി : പ്രവാസ കാലത്ത് നാടിനും വീടിനും കരുത്തും തണലുമായി വർത്തിച്ച പ്രവാസികൾ തിരിച്ചെത്തിയാൽ പ്രവർത്തന രംഗത്ത് നിന്ന് മാറി നിൽക്കേണ്ടവരല്ലെന്നും കർമ്മ നിരതരായി മുഖ്യ ധാരയിൽ തുടരണമെന്നും പി എം എ സമീർ പറഞ്ഞു.
പ്രവാസി ക്ഷേമ ബോർഡ് കൂടുതൽ കാര്യക്ഷമമാക്കാൻ ഈ ബജറ്റിൽ നിർദേശമുണ്ട്, പ്രവാസി ലീഗ് ഉന്നയിച്ച ആവശ്യങ്ങൾ ഉൾപ്പെടെ അത് വഴി നടപ്പാക്കാൻ കഴിയും. പ്രവാസി ലീഗ് മണ്ഡലം തല മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ്‌ ജാഫർ കിഴക്കിനിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വേൾഡ് കെഎംസിസി പ്രസിഡന്റ്‌ കെ പി മുഹമ്മദ് കുട്ടി ഏറ്റവും വലിയ രണ്ടാം ഭൂരിപക്ഷം നേടി വിജയിച്ച സമീർ എം എൽ എ ക്ക് മെമെന്റോ നൽകി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം എ ജലീൽ , സി ടി നാസർ, ഇബ്രാഹിം തച്ചമ്മാട്, ചെറിയാപ്പു ഹാജി, മുസ്തഫ കോണിയത്ത്, സമദ് കൊടിഞ്ഞി, ഇസ്മായിൽ പൂഴിക്കൽ , ലത്തീഫ് വി പി, കെ കെ ഇല്യാസ്, സുബൈർ പന്തക്കൻ, സത്താർ പെരുമണ്ണ, റഷീദ് എലായി, ഐ മുഹമ്മദ് കുട്ടി, കുഞ്ഞി മുഹമ്മദ് മൗലവി , എം വി സുബൈർ , കെ വി മജീദ് തെന്നല എന്നിവർ സംസാരിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026