l o a d i n g

ഗൾഫ്

ബെയ്ഷ് കെ.എം.സി.സി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2026

ബെയ്ഷ്: ഫിഷ് ദാന റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ബെയ്ഷ് ഏരിയ കെ.എം.സി.സി കൗണ്‍സില്‍ മീറ്റും ഏരിയ കമ്മിറ്റി പുനഃസംഘടനയും പ്രൗഢമായി. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്റഫ് ഫൈസി ആനക്കയത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഫീഖ് കോമത്ത് വള്ളിക്കുന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡന്റ് മുജീബ് അമ്പലഞ്ചേരി അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫീസര്‍ സാദിഖ് മാസ്റ്റര്‍ മങ്കട കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി.

സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ ഹുദവി, സുരക്ഷ സ്‌കീം കണ്‍വീനര്‍ ബഷീര്‍ ആക്കോട്, സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ സിറാജ് പുല്ലൂരാംപാറ, ജമാല്‍ മുഹമ്മദ് കൊടുവള്ളി, ഫാറൂഖ് എടത്തനാട്ടുകര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് ചാലില്‍ നന്ദിയും പറഞ്ഞു.

ബെയ്ഷ് കെ.എം.സി.സി ഏരിയ കമ്മിറ്റി ഭാരവാഹികള്‍: ചെയര്‍മാന്‍: മുജീബ് അമ്പലഞ്ചേരി, പ്രസിഡന്റ്: ശിഹാബുദ്ദീന്‍ ചാലില്‍ തറയിട്ടാല്‍, ജനറല്‍ സെക്രട്ടറി: ഹസൈന്‍ ഒളകര, ട്രഷറര്‍: കെ.ടി. ഫിറോസ് മൂന്നിയൂര്‍, വൈസ് ചെയര്‍മാന്‍മാര്‍: യഅ്ഖൂബ് ഹാസ്മി, സയ്യിദ് ശബീറലി അഹ്‌മദ് തങ്ങള്‍ വെളിമുക്ക്,
വൈസ് പ്രസിഡന്റുമാര്‍: ഫാറൂഖ് എടത്തനാട്ടുകര, ഹനീഫ വളമംഗലം, കെ.ടി. റിയാസ് മതാന്‍, മുനവര്‍ ചുക്കാന്‍ പന്തേരങ്ങാടി, റാഷിദ് അഹ്‌മദ് പാങ്ങ്, ജമാല്‍ മുഹമ്മദ് കൊടുവള്ളി, ജോയിന്റ് സെക്രട്ടറിമാര്‍: നൗഷാദ് കൊളപ്പുറം, എം.സി. ശിഹാബ് ഉള്ളണം, ശാനവാസ് അത്തോളി, ഇബ്രാഹീം മുണ്ടുപറമ്പ്, മന്‍സൂര്‍ വെള്ളില, ശാഹുല്‍ ഹമീദ് പി.ടി. ചേറൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി: നൗഫല്‍ സി.എം. മേമാട്ടുപാറ.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026