l o a d i n g

ഗൾഫ്

വിസ്ഡം യൂത്ത് വിങ് ഖോബാര്‍ ചാപ്റ്റര്‍ 'യുവപഥം' സംഘടിപ്പിച്ചു; 'ടെന്‍ഷന്‍ ഇല്ലാത്ത ജീവിതം' എന്ന വിഷയത്തില്‍ പ്രഭാഷണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2026

ഖോബാര്‍: വിസ്ഡം യൂത്ത് വിങ് ഖോബാര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ സംഘടിപ്പിച്ച 'യുവപഥം' പരിപാടി ശ്രദ്ധേയമായി. 'സമര്‍പ്പിത യൗവനം, പരലോക മോക്ഷത്തിന്' എന്ന പ്രമേയത്തില്‍ യുവാക്കള്‍ക്കായി ഒരുക്കിയ പരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.

ആധുനിക ജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായ മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് 'ടെന്‍ഷന്‍ ഇല്ലാത്ത ജീവിതം' എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ ഇഹ്സാന്‍ അല്‍ ഹികമി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. യഥാര്‍ത്ഥ സമാധാനവും സന്തോഷവും കണ്ടെത്താന്‍ ആത്മീയമായ അടിത്തറയും ജീവിതത്തോടുള്ള നല്ല കാഴ്ചപ്പാടും എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ ഓര്‍മ്മിപ്പിച്ചു സാബിത് മജീദ് സ്വാഗതവും് ഷൈജല്‍ നന്ദിയും പുറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026