റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലുവ തായിക്കാട്ടുകര സ്വദേശി കരക്കയില്‍ തഫ്‌സീര്‍ (39) റിയാദില്‍ നിര്യാതനായി. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
അസുഖബാധിതനായി അമീര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് നേതൃത്വം നല്‍കുന്നു. യൂസുഫ് ഖാന്‍-താഹിറ ദമ്പതികളുടെ മകനാണ്.
Related News