l o a d i n g

വേള്‍ഡ്

ന്യൂകാസിലില്‍ പുതിയ വി.എഫ്.എസ് ഗ്ലോബല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു; പ്രവാസികള്‍ക്ക് ആശ്വാസം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 4, 2026

ന്യൂകാസില്‍: യുകെയിലെ ന്യൂകാസിലില്‍ പുതിയ വി.എഫ്.എസ് ഗ്ലോബല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്കും കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും ഇനി ന്യൂകാസിലിലെ കേന്ദ്രത്തെ ആശ്രയിക്കാം.

പ്രധാന സേവനങ്ങള്‍: ഇന്ത്യന്‍ പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍. ജനന രജിസ്ട്രേഷന്‍. വിവിധ തരം അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ (യുകെ വിസിറ്റ് സ്പോണ്‍സര്‍ഷിപ്പ് ലെറ്റര്‍, ഇന്ത്യന്‍ ഗവണ്‍മെന്റ് ഐഡികള്‍, യുകെ/ഇന്ത്യന്‍ അപ്പോസ്‌റ്റൈല്‍ രേഖകള്‍), ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള പി.സി.സി (PCC), ജി.ഇ.പി (GEP) സേവനങ്ങള്‍, എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ്, നോണ്‍-അക്വിസിഷന്‍ സര്‍ട്ടിഫിക്കറ്റ്, വിദേശ പാസ്പോര്‍ട്ട് പി.സി.സി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാവും. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സഹായം, വിസ അപേക്ഷാ സേവനങ്ങള്‍, ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യല്‍ സര്‍വീസുകളും ലഭിക്കും.

ന്യൂകാസിലിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസികള്‍ക്ക് ഈ സേവനങ്ങള്‍ വലിയൊരു ആശ്വാസമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്പോയിന്റ്മെന്റുകള്‍ക്കുമായി വി.എഫ്.എസ് ഗ്ലോബല്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026