l o a d i n g

ഗൾഫ്

ജിദ്ദ കോണ്‍സുലേറ്റിന്റെ പാസ്പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ സേവനം ആഗസ്റ്റ് 2 മുതല്‍ പുതിയ കേന്ദ്രത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ പാസ്പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ (പി.എ.സി) പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നു. വി.എഫ്.എസ് ഗ്ലോബല്‍ നടത്തുന്ന ഈ കേന്ദ്രം 2026 ആഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

പുതിയ വിലാസം: തഷീല്‍ കൊമേഴ്‌സ്യല്‍ പ്ലാസ, ഗ്രൗണ്ട് ഫ്‌ലോര്‍, അല്‍ മുഹമ്മദീയ ഡിസ്ട്രിക്റ്റ് 1, ജിദ്ദ 21511, സൗദി അറേബ്യ.
2026 ആഗസ്റ്റ് 2 മുതല്‍ എല്ലാ കോണ്‍സുലര്‍ അപ്പോയിന്റ്മെന്റുകളും പുതിയ കേന്ദ്രത്തിലായിരിക്കും നടക്കുക

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി