l o a d i n g

ഗൾഫ്

തിരൂര്‍ സ്വദേശികളായ രണ്ട് പ്രവാസികള്‍ നിര്യാതരായി; അലി അബുദാബിയിലും അബ്ദുല്‍ ഹമീദ് നാട്ടിലുമാണ് മരിച്ചത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

ഉള്ളാട്ടില്‍ അലി
തിരൂര്‍:പുറത്തൂര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ അലി (74) അബുദാബിയില്‍ നിര്യാതനായി. നാപ്പത് വര്‍ഷത്തോളമായി അബൂദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ:യാസ്മിന്‍ അലി. മക്കള്‍: മുഹമ്മദ് ആശിക്ക്, ആഇശ സന. മരുമകന്‍: ഹിലാല്‍ നിസാര്‍. സഹോദരങ്ങള്‍: ബാവ, കുഞ്ഞിമോന്‍, മജീദ്, ഹംസ, മുസ്തഫ. വ്യഴാഴ്ച മൃതദേഹം നാട്ടിലെത്തിച്ച് രാവിലെ 8 മണിയോടെ പുറത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
തിരൂര്‍: കാല്‍നൂറ്റാണ്ടോളം കുവൈത്തില്‍ അറബിക് - ഇംഗ്ലീഷ് ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന മുറിവഴിക്കല്‍ ശാന്തിനഗറിലെ ചേക്കുമരക്കാര കത്ത് കാവുങ്ങല്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (79) നിര്യാതനായി. പറവണ്ണ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, നിറമരുതൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ - ആയിഷ ബീവി. മക്കള്‍ - നൗഷാദ് (കുവൈത്ത്), ഹിഷാം, ഫൗസിയ. മരുമക്കള്‍ - റഹീന (നരിപ്പറമ്പ്), സമീഹ (കാടാമ്പുഴ). മൃതദേഹം നാളെ (വ്യാഴാഴ്ച) രാവിലെ 8:30-ന് വീട്ടില്‍ നിന്നും എടുത്ത്, 9 മണിക്ക് പറവണ്ണ വടക്കേ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഫോട്ടോ: അലി, അബ്ദുല്‍ ഹമീദ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026