l o a d i n g

ഗൾഫ്

ജിദ്ദ മങ്കട മണ്ഡലം കെഎംസിസി മുന്‍ അധ്യക്ഷന്‍ ഷക്കീല്‍ നാട്ടില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

ജിദ്ദ: ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനും ജിദ്ദ മങ്കട മണ്ഡലം കെഎംസിസിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി, പരേതനായ കളത്തില്‍ സൈനുദ്ദീന്റെ മകന്‍ ഷക്കീല്‍ (54) പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. മയ്യിത്ത് ചെലൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. ഷക്കീലിന്റെ വേര്‍പാടില്‍ ജിദ്ദയിലെ രാഷ്ട്രീയ-പൊതുരംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
ഭാര്യ: റജീന കോലോത്തൊടി കുന്നപ്പള്ളി. മക്കള്‍: ഡോ. ഫാത്തിമ സുറുമി, ആയിഷ സന (എം.ബി.എ. വിദ്യാര്‍ത്ഥി), ആയിഷ ഷദ (ഡിഗ്രി വിദ്യാര്‍ത്ഥി).
മരുമകന്‍: കോലകണ്ണി ഇജാസ് രാമപുരം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി