l o a d i n g

ഗൾഫ്

ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ നിര്‍മിച്ച അല്‍-റഹ്‌മാന്‍ പള്ളി ഉദ്ഘാനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2026

ജിദ്ദ: ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ നിര്‍മിച്ച അല്‍-റഹ്‌മാന്‍ പള്ളി ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍-ഈസ്സ പളളിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ആദ്യ ജുമുഅ ഖുതുബ നടത്തുകയും ചെയ്തു.

പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കി നമസ്‌കാരം നിര്‍വഹിച്ചു. സാംസ്‌കാരിക വൈവിധ്യമാര്‍ന്ന സമൂഹങ്ങളില്‍ ജീവിക്കുമ്പോള്‍ മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന വിവിധ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ഇസ്ലാമിക അധ്യാപനങ്ങളാണ് അദ്ദേഹം തന്റെ ഖുതുബയില്‍ പരാമര്‍ശിച്ചത്.

ഈ ഖുതുബ വിശ്വാസികള്‍ക്ക് മികച്ച മാര്‍ഗനിര്‍ദേശമായിരിക്കുമെന്നും, ഇത് പ്രസിദ്ധീകരിച്ച് ന്യൂസിലന്‍ഡിലുടനീളം വിതരണം ചെയ്യുമെന്നും പള്ളി അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ക്ഷണപ്രകാരമാണ് ശൈഖ് അല്‍-ഈസ്സ രാജ്യ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശന വേളയില്‍ അദ്ദേഹം വിവിധ മതവിഭാഗങ്ങളിലെ സര്‍ക്കാര്‍, പാര്‍ലമെന്റ്, മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026