l o a d i n g

ഗൾഫ്

ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2025

ദമ്മാം: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (കെ.എന്‍.എം) 2025-2027 പ്രവര്‍ത്തന കാലയളവിലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുസമദ് കരിഞ്ചാപ്പാടി (പ്രസിഡണ്ട്), സക്കരിയ മങ്കട (ജന:സെക്രട്ടറി), മുനീബ് കടലുണ്ടി (ട്രഷറര്‍), അബ്ദുറഊഫ് കമ്പില്‍, മുജീബ് റഹ്‌മാന്‍ കൊയിലാണ്ടി, മുഹമ്മദ് സലീം എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ലബീബ് പനക്കല്‍, ഇ. എം ഷരീഫ് , ഫിറോസ് നെട്ടൂര്‍ എന്നിവര്‍ ജോ: സെക്രട്ടറിമാരായും, അബ്ദുള്ളക്കുട്ടി മണ്ണാര്‍ക്കാട്, ഷംസുദ്ദീന്‍ ചെട്ടിപ്പടി, അബ്ദുറഹ്‌മാന്‍ പി കെ, അബ്ദുറഹ്‌മാന്‍ കെ ബി, മുഹമ്മദ് കബീര്‍ കളത്തിങ്ങല്‍, ഷെഫീഖ് യു.വി, അബ്ദു റഹ്‌മാന്‍ പരപ്പനങ്ങാടി, മുഹമ്മദ് ദില്‍ഷാദ്, ഷബീര്‍ ടി.കെ, നവാസ് വാകയാട് , റഷീദ് കെ.കെ, ഫാറൂഖ് എ.പി എന്നിവരടങ്ങുന്ന 21 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി. ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

ഫോട്ടോ: അബ്ദുസമദ്, സക്കരിയ, മുനീബ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026