l o a d i n g

ഗൾഫ്

ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് പരിസ്ഥിതി വാരം ആഘോഷിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

റിയാദ്: ഇന്ന് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. കഴിഞ്ഞവര്‍ഷം പരിശുദ്ധ ഖുര്‍ആനിലെ പ്രാര്‍ത്ഥന എന്ന പ്രോഗ്രാം യൂട്യൂബിലൂടെ പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍, അതിന്റെ നന്ദി സൂചകമായി ആ പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാ മാസ്റ്റേഴ്‌സും ഓരോ വൃക്ഷത്തൈ നട്ടു പിടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ലോകമെമ്പാടുമുള്ള മാസ്റ്റേഴ്‌സ് അതില്‍ പങ്കെടുക്കുകയും ചെയ്തു.

ഈ വര്‍ഷം ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് പുതിയ ബൃഹദ് പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു ദിനം ഒരു പേജ് ഖുര്‍ആന്‍ പാരായണത്തോടൊപ്പം അര്‍ത്ഥവും, 604 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുന്നതും 1208 പേര്‍ പങ്കെടുക്കുന്നതുമായ പരിപാടിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ പ്രചാരണാര്‍ത്ഥം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ലോക പരിസ്ഥിതി വാരം ആഘോഷിക്കും. അതിനായി ഡയറക്ടര്‍ മഫാസു രാസ ചീഫ് കോര്‍ഡിനേറ്ററായി ഒരു കമ്മിറ്റി രൂപീകരിച്ചതായി ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് ചെയര്‍മാന്‍ അബ്ദുല്‍ നസീര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സും അവരുടെ കുടുംബാംഗങ്ങളും ഒരു വൃക്ഷത്തൈ നടൂ ഭൂമിക്ക് തണലേകൂ എന്ന യജ്ഞത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026