l o a d i n g

ബിസിനസ്

ചാറ്റ്ജിപിടി സേവനങ്ങള്‍ തടസ്സപ്പെട്ടു; ഉപയോക്താക്കള്‍ വലഞ്ഞു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2025

ന്യൂയോര്‍ക്ക്- ചൊവ്വാഴ്ച ചാറ്റ്ജിപിടി സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടതായി ഡൗണ്‍ഡിറ്റെക്ടര്‍ ഉള്‍പ്പെടെയുള്ള ഔട്ടേജ് ട്രാക്കിംഗ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കളെ ബാധിച്ചു. എക്‌സ് പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളുടെ പരാതികള്‍ നിറഞ്ഞു. ചാറ്റ്ജിപിടി ആപ്ലിക്കേഷന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് പലരും പരാതിപ്പെട്ടു.

സിസ്റ്റം വികസിപ്പിച്ച ഓപ്പണ്‍എഐ, തങ്ങളുടെ സേവനങ്ങള്‍ക്ക് ഭാഗികമായ തടസ്സം നേരിട്ടതായി സ്ഥിരീകരിച്ചു. തങ്ങളുടെ വിവിധ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ച ഈ തകരാര്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു. തടസ്സത്തിന്റെ കാരണം സംബന്ധിച്ചോ സേവനങ്ങള്‍ പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുന്ന സമയം സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഓപ്പണ്‍എഐ പുറത്തുവിട്ടിട്ടില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026