മട്ടാഞ്ചേരി: സ്റ്റാര്‍ ജംഗ്ഷന്‍ ഗിരിധര്‍ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്റെ മകന്‍ പി.എസ്.അബു (90) നിര്യാതനായി.
ഖബറടക്കം (ബുധനാഴ്ച്ച) രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബര്‍സ്ഥാനില്‍. മാതാവ്: പരേതയായ ആമിന. ഭാര്യ:പരേതയായ നബീസ.
മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മരുമക്കള്‍: മമ്മൂട്ടി, സലീം, സൈനുദ്ദീന്‍, ജമീസ് അസീബ.
Related News