l o a d i n g

കേരള

പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാന്‍ കുഞ്ഞു ഹാജി അന്തരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2025

മലപ്പുറം: ഇരുമ്പുഴി വടക്കുംമുറി സ്വദേശി താണിക്കല്‍ കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു ഹാജി (77) അന്തരിച്ചു. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായി ജോലി ചെയ്തിരുന്നു. തായ്വാനില്‍ വെച്ച് നടന്ന ഏഷ്യന്‍ വെറ്ററന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി 400 മീറ്റര്‍ ഹഡ്ല്‍സില്‍ സ്വര്‍ണ്ണ മെഡല്‍ വാങ്ങിയ പ്രതിഭ കൂടിയായിരുന്നു. ഇരുമ്പുഴി വടക്കുംമുറി ഇസ്ലാഹുല്‍ ഉമ്മ സംഘം വൈസ് പ്രസിഡണ്ടും, പടിഞ്ഞാറ്റുംമുറി മഹല്ല് പ്രസിഡണ്ടുമായിരുന്നു.

മക്കള്‍: സീബത്ത്, ഷൈജത്ത്, സാബിത്ത്. മരുമക്കള്‍: അബ്ദുറഹിമാന്‍ ആനക്കയം, മുസ്തഫ കടൂപ്പുറം, നജ്മത്ത് മാരിയാട്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്

റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി

July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്