l o a d i n g

ഗൾഫ്

തളിപ്പറമ്പ് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2025

ഷാര്‍ജ: പരേതനായ കെ.പി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ കാഞ്ഞിലേരിയുടെ മകനും തളിപ്പറമ്പ് നെല്ലിപ്പറമ്പില്‍ താമസക്കാരനുമായ നാസര്‍കാഞ്ഞിലേരി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ നിര്യാതനായി. മയ്യിത്ത് കണ്ണൂര്‍ വിമാനത്താവളം വഴി ഇന്ന് (വെള്ളി) ഉച്ചക്ക് 1-30ന് തളിപ്പറമ്പിലെത്തിച്ചു ഖബറടക്കും.

മാതാവ് മറിയം. ഭാര്യ സുഹറ തളിപ്പറമ്പ്. മക്കള്‍: ബുശ്‌റ, ഫൈസല്‍ (ഷാര്‍ജ) നൗഫല്‍ (ദുബായ്), സുഹൈല്‍ (ഫോണ്‍ ടെക് കണ്ണൂര്‍). ജാമാതാവ് ഷിഹാബ് ഏഴാംമൈല്‍. സഹോദരന്‍ മഹ്‌മൂദ് (ബിസിനസ്-മുന്‍ പ്രവാസി ജിദ്ദ).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി