l o a d i n g

ഗൾഫ്

ഹജ്ജ് സേവനത്തിനെത്തിയ ഫാര്‍മസിസ്റ്റുകളെ ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2025

മക്ക: ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഭാഗമായി ഹജ്ജ് '25ന് സേവനത്തിനെത്തിയ മലയാളി ഫാര്‍മസിസ്റ്റുകളെ സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം ആദരിച്ചു. മക്ക അസിസിയലുള്ള പാനൂര്‍ റെസ്റ്റോറെന്റില്‍ നടന്ന പരിപാടിയില്‍ പതിനഞ്ചോളം ഫാര്‍മസിസ്റ്റുകള്‍ പങ്കെടുത്തു. ഹജ്ജ് വേളയില്‍ ഉടനീളം സ്തുത്യര്‍ഹമായ പ്രവര്‍ത്തനമായിരുന്നു ഫാര്‍മസിസ്റ്റുകളുടേതെന്നു ഫോറം ജനറല്‍ സെക്രട്ടറി ശിഹാബുദ്ധീന്‍ കൂളാപറമ്പില്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു.

ഫാര്‍മസിസ്റ്റുകള്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുക എന്നത് വളരെ സന്തോഷം നല്‍കുന്നതാണെന്ന് സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍ നിസാര്‍ കണ്ണൂര്‍ അഭിപ്രായപ്പെട്ടു. മക്ക റീജിയണല്‍ കോര്‍ഡിനേഷര്‍ തന്‍വീര്‍ വേങ്ങശ്ശേരി, സ്‌പോര്‍ട്‌സ് വിങ് ലീഡര്‍ ഹിദായത്തുള്ള പുള്ളിശ്ശേരി, അസ്ലക് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026