l o a d i n g

ഇന്ത്യ

ഹോങ്കോങ് -ഡല്‍ഹി വിമാനത്തിന് സാങ്കേതിക തകരാറ്, തിരിച്ചിറക്കി

Thumbnail
Publisher By     BY - DESK
June 16, 2025

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക തകരാറ്. ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിക്ക് വന്നിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹോങ്കോങ്ങിലേക്ക് തന്നെ തിരിച്ചു പറന്നത്. എയര്‍ ഇന്ത്യ വിമാനം AI 315, ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിനാണ് സാങ്കേതിക തകരാറ് കണ്ടെത്തിയത്. വിമാനം ഹോങ്കോങ്ങില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാറു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി