l o a d i n g

ഗൾഫ്

റിയാദ് ഒ ഐ സി സി കൊല്ലം ജില്ലാ കമ്മറ്റി തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2025

റിയാദ് : ഒ ഐ സി സി റിയാദ് കൊല്ലം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ കെ പി സി സി പ്രസിഡണ്ട് തെന്നല ബാലകൃഷണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശ നിഷ്ഠയുടെയും പര്യായമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വം. ആദര്‍ശത്തിന്റെ വെണ്‍മയും വിശുദ്ധിയും അവസാനം വരെ കാത്തുസൂക്ഷിച്ച നേതാവായിരുന്നു; കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു കാലഘട്ടത്തില്‍ അവസാനവാക്കായിരുന്നു തെന്നലയെന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്നും അനുസ്മരണത്തില്‍ വിവിധ നേതാക്കള്‍ അനുസ്മരിച്ചു

ആക്ടിംഗ് പ്രസിഡണ്ട് നസീര്‍ ഹനീഫ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി അലക്‌സ് കൊട്ടാരക്കര ആമുഖ പ്രഭാഷണം നിര്‍വഹിച്ചു, തെന്നല ബാലകൃഷണ പിള്ളയെ അനുസ്മരിച്ചുകൊണ്ട് ഓ ഐ സി സി നാഷണല്‍ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. ആക്ടിംഗ് സംഘടനാചുമതലയുള്ള ജനറല്‍സെക്രട്ടറി സുരേഷ് ശങ്കര്‍, സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട്മാരായ ബാലുകുട്ടന്‍, സജീര്‍ പൂന്തുറ, , അഷ്റഫ് മേച്ചേരി, നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലിം അര്‍ത്തില്‍, മുന്‍ ഓ ഐ സി സി പ്രസിഡണ്ട്, ചെയര്‍മാനു മായും കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുക്കാട്, അയൂബ് ഖാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ , നാസര്‍ ലെയിസ്, ശ്രീജിത്ത്, ബിനോയ് മത്തായി, ഷാജഹാന്‍, നജീം കടക്കല്‍, അലക്‌സാണ്ടര്‍,ജില്ലാ പ്രസിഡണ്ട്മാരായ സിദ്ധീക്ക് കല്ലൂപറമ്പന്‍, നാസര്‍ വലപ്പാട്, ബിജോ ചാക്കോ, അന്‍സാര്‍ വര്‍ക്കല, ഒമര്‍ ഷെരീഫ്, സലാം കോട്ടയം വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികളായ ,ഹരീന്ദ്രന്‍, സലിം വാഴക്കാട് , മുജീബ്, തല്‍ഹത്ത് തൃശ്ശൂര്‍, അഷറഫ് കായംകുളം, ശെരീഖ് തൈക്കണ്ടി എന്നിവര്‍ അനുസ്മരിച്ചു സംസാരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026