l o a d i n g

ബിസിനസ്

ലുലുവില്‍ ട്രിപ്പിള്‍ ഓഫറുകള്‍ക്ക് തുടക്കം, ജൂണ്‍ 24 വരെ തുടരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2025

റിയാദ് : ഈദ് അവധി ആഘോഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്ന ഉപഭോക്താക്കള്‍ക്കായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം വമ്പന്‍ ഓഫറുകളുടെ പെരുമഴ. ഗ്രോസറി, അവശ്യസാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ് അടക്കം എല്ലാ കാറ്റഗറികളിലുമായി മൂന്ന് പ്രത്യേക ഓഫറുകളാണ് ഒരേ സമയം ഒരുക്കിയിരിക്കുന്നത്.

ജൂണ്‍ 18 മുതല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി below 30 റിയാലിന്റെ ഓഫറുകളാണ് കാത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ കാറ്റഗറികളിലും 30 റിയാലിന് താഴെ മാത്രം വില നല്‍കി വിവിധ തരം അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ജൂണ്‍ 24വരെയാണ് ഈ ഓഫര്‍.

ഫാഷന്‍, ഫുട് വെയര്‍, ലേഡീസ് ബാഗ്‌സ്, ബേബി ആക്‌സസറീസ്, ഐ വെയര്‍, ഹൗസ് ഹോള്‍ഡ്, ബ്ലഷ് വിഭാഗങ്ങളില്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കി സമ്മര്‍ സെയിലും തുടങ്ങിക്കഴിഞ്ഞു. ജൂണ്‍ 11നു ആരംഭിച്ച ഈ ഓഫര്‍ ജൂണ്‍ 24 വരെ നീണ്ടു നില്‍ക്കും

ക്ലബ് ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ ഭാഗമായാണ് ലുലുവില്‍ മൂന്നാമത്തെ അവിശ്വസനീയ കിക്ക് ഓഫറുകള്‍. കിക്ക് ഓഫറുകളിലൂടെ ടിവി, മൊബൈല്‍, വീട്ടുപകരണങ്ങള്‍, വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് അവിശ്വസനീയ ഡിസ്‌കൗണ്ടുകള്‍ നേടാം. ലുലു ഹെപ്പര്‍മാര്‍ക്കറ്റുകളിലെ സമ്മര്‍ സെയില്‍ ഡീലുകളും, കിക്ക് ഓഫറുകളും ജൂണ്‍ 12നു തുടങ്ങിയ ഈ ഓഫര്‍ 24ന് അവസാനിയ്ക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026