l o a d i n g

ഗൾഫ്

പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ഭാരവഹികള്‍ ചുമതലയേറ്റു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 18, 2025

ജിദ്ദ: ജിദ്ദയിലെപത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം രക്ഷാധികാരി സന്തോഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 2025-26 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. അയൂബ് ഖാന്‍ പന്തളം (പ്രസിഡന്റ്), എന്‍ ഐ ജോസഫ് (ജനറല്‍ സെക്രട്ടറി), ജയന്‍ നായര്‍ (ട്രഷറര്‍), മാത്യു തോമസ് (വൈസ് പ്രസിഡന്റ്- അഡ്മിന്‍), അനില്‍ കുമാര്‍ (വൈസ് പ്രസിഡന്റ്- ആക്ടിവിറ്റി). മറ്റു ഭാരവാഹികള്‍ നൗഷാദ് ഇസ്മായില്‍, ജോര്‍ജ് വര്‍ഗീസ് (അഡൈ്വസേഴ്‌സ്), എബി കെ. ചെറിയാന്‍ (ജോയിന്റ് സെക്രട്ടറി), മനോജ് മാത്യു (വെല്‍ഫെയെര്‍ കണ്‍വീനര്‍), വിലാസ് കുറുപ്പ് (പി.ആര്‍.ഒ.), അലി റാവുത്തര്‍ (ചീഫ് ഏരിയ കോര്‍ഡിനേറ്റര്‍), നവാസ് റാവുത്തര്‍ (ലോജിസ്റ്റിക് കണ്‍വീനര്‍) സജി ജോര്‍ജ് (മെഡിക്കല്‍ വിങ്ങ് കണ്‍വീനര്‍), വര്‍ഗീസ് ഡാനിയല്‍ (കള്‍ച്ചറല്‍ കണ്‍വീനര്‍), ദിലീഫ് ഇസ്മായില്‍ (സ്പോണ്‍സര്‍ഷിപ് കണ്‍വീനര്‍) മനു പ്രസാദ് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), ജോസഫ് വര്‍ഗീസ് (പിജെബിഎസ് കണ്‍വീനര്‍), ഷറഫുദ്ദിന്‍ വടക്കേവീട് (പിജെഎസ് ബീറ്റ്‌സ് കണ്‍വീനര്‍), അനില്‍ ജോണ്‍, സിയാദ് അബ്ദുള്ള, രഞ്ജിത് മോഹന്‍, അബ്ദുല്‍ മുനീര്‍, എന്നിവര്‍ വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരുമായും ചുമതലയേറ്റു.

പിജെഎസ് വനിതാ സംഗമം
പിജെഎസ് വനിതാ സംഗമം ജൂണ്‍ 20-ാം തീയതി വൈകിട്ട് അഞ്ച് മണി മുതല്‍ വിവിധ പരിപാടികളോട് കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പുതിയതായി ചുമതല ഏറ്റ ഭരണ സമതി അംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അയൂബ് ഖാന്‍ (0502329342), എന്‍. ഐ. ജോസഫ് (0509063799), വിലാസ് കുറുപ്പ് (0551056087) എന്നിവരുമായിബന്ധപ്പെടുക.

ഫോട്ടോ: അയൂബ് ഖാന്‍ പന്തളം, എന്‍ ഐ ജോസഫ്, ജയന്‍ നായര്‍, മാത്യു തോമസ്, അനില്‍ കുമാര്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026