l o a d i n g

കേരള

ഒതായി ചാത്തല്ലൂര്‍ ഗ്ലോബല്‍ പ്രവാസി അസോഷിയേഷന്‍ പ്രവാസി ഡേ നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2025

നിലമ്പൂര്‍: ഒതായി ചാത്തല്ലൂര്‍ ഗ്ലോബല്‍ പ്രവാസി അസോഷിയേഷന്‍ പ്രവാസി ഡേ സംഘടിപ്പിച്ചു. ഒതായി ARK ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. പരിപാടി OCGPA രക്ഷാധികാരി അഹമ്മദ് കുട്ടി ടി പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ OCGPA അംഗങ്ങളുടെ മക്കളില്‍ SSLC, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെയും, LSS,USS നേടിയ കുട്ടികളെയും മെമന്റോ നല്‍കി ആദരിച്ചു.

പരിപാടിയില്‍ പ്രമുഖ മോട്ടിവേറ്റര്‍ ലുഖുമാന്‍ അരീക്കോട്, കുട്ടികള്‍ എങ്ങിനെ ലക്ഷ്യം കൈവരിക്കാം എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. നമ്മുടെ അഭിരുചി മനസിലാക്കി അത്തരത്തിലുള്ള കോഴ്‌സ്‌കള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്ന് ലുഖുമാന്‍ പറഞ്ഞു. പരിപാടിയില്‍ കാദറിന്റെ നേതൃത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ ബാബു കെ സി, പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സുനീര്‍ കെ പി സ്വാഗതവും ട്രഷറര്‍ ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു. ഭാരവാഹിളായ ഇബ്രാഹിം എടപ്പറ്റ, യൂസഫ് യൂ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഗഫൂര്‍ പി , ഉമ്മര്‍ ചെമ്മല, നാസര്‍ കെ ടി , യാക്കൂബ് പി കെ, അമീന്‍ ചെമ്മല തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഉബൈദ് ചെമ്പകത്ത്, അനസ്‌മോന്‍ ഇ, സജീര്‍ പി കെ, കാദര്‍ കൈതറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026