l o a d i n g

ഗൾഫ്

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

Thumbnail
Publisher By     Staff Reporter
June 20, 2025

വാന്‍കുവര്‍: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്ക് കിഴക്ക് ഡല്‍ഹിയിലെ വിജയ് പാര്‍ക്ക് സ്വദേശി റ്റാനിയ ത്യാഗിയാണ് (17) മരിച്ചത്. കാനഡയിലെ കല്‍ഗരി സര്‍വകലാശാല വിദ്യാര്‍ഥിയാണ് റ്റാനിയ. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.

മരണവാര്‍ത്ത വാന്‍കുവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. വിദ്യാര്‍ഥിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ നയതന്ത്രാലയം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി എക്‌സില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും കുടുംബത്തിന് ലഭ്യമാക്കുമെന്ന് നയതന്ത്രാലയ അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി