l o a d i n g

ഗൾഫ്

മാസ് റിയാദ് കൂട്ടായ്മ പാലിയേറ്റീവ് സഹായ ധനം കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2025

റിയാദ്: കൊടിയത്തൂര്‍ കാരശ്ശേരി പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവുകള്‍ക്ക് മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റിയുടെ (മാസ് റിയാദ്) സഹായ ധനം കൈമാറി. കൊടിയത്തൂര്‍ സലഫി മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊടിയത്തൂര്‍ പാലിയേറ്റീവിനുള്ള സഹായം മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് പെയിന്‍ & പാലിയേറ്റീവ് സെക്രട്ടറി പിഎം നാസര്‍ മാസ്റ്റര്‍ക്കും, കാരശ്ശേരി ആശ്വാസ് പലിയേറ്റീവിനുള്ള സഹായ ധനം ആശ്വാസ് ജനറല്‍ കണ്‍വീനര്‍ സെയ്ത് ഫസലിന് മാസ് ട്രഷറര്‍ ഫൈസല്‍ എ.കെയും കൈമാറി.

ചടങ്ങില്‍ മാസ് ഭാരവാഹികളായ, ഫൈസല്‍ കക്കാട്, ജാഫര്‍ കെ.കെ, അലി പേക്കാടന്‍, പി.സി മുഹമ്മദ്, ശരീഫ് സി.കെ, ഷംസു കാരാട്ട്, പാലിയേറ്റീവ് പ്രതിനിധികളായ ജി അബ്ദുല്‍ അക്ബര്‍, സാദിഖ് കുറ്റിപറമ്പ് തുടങ്ങിയവര്‍ സന്നിഹിതരായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026