l o a d i n g

ഗൾഫ്

ഇന്നലെ നാട്ടിലെത്തിയ പ്രവാസി യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2025

പാലക്കാട്: ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രി ഖത്തറില്‍ നിന്നും കുടുംബ സമേതം അവധിക്കു വന്ന യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. തൃത്താല ഉള്ളന്നൂര്‍ തച്ചറംകുന്നത്ത് അലിയുടെ മകന്‍ അനസാണ് (38) മരിച്ചത്. ഇന്നു രാവിലെ വീട്ടിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ്് അപകടത്തില്‍പ്പെട്ടത്. ഖത്തര്‍ കെ.എം.സി.സി തൃത്താല മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. മാതാവ്: ജമീല. ഭാര്യ: റഹീദ. എട്ടു മാസം പ്രായമായ റസല്‍ മകനാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി