മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയത്തിലേക്ക. പതിനായിരത്തോളം വേട്ടിന്റെ ഭൂരിപക്ഷത്തിലേക്കു നീങ്ങുകയാണ്. ഇരു മുന്നണികളും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ പിടിച്ചിട്ടുണ്ട്. ഇതുവരെ 12000 വോട്ടുകള്‍ അന്‍വറിന്റെ പെട്ടിയിലായിട്ടുണ്ട്. യു.ഡി.എഫ് കേന്ദ്രങ്ങള്‍ വിജയാഘോഷത്തിനുള്ള തയാറെടുപ്പിലാണ്.
Related News