l o a d i n g

ഗൾഫ്

കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് 'എഞ്ചിനീയേഴ്‌സ് ടു സെയില്‍സ് പ്രൊ' പരിപാടി സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2025

റിയാദ് റിയാദിലെ കേരള എഞ്ചിനിയേഴ്‌സ് ഫോറം (KEFR) ഡിമോയിസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 'എഞ്ചിനീയര്‍സ് ടു സെയില്‍സ് പ്രൊ' പരിപാടി സംഘടിപ്പിച്ചു. ടെക്‌നിക്കല്‍ പ്രൊഫഷണലുകള്‍ക്ക് സെയില്‍സ് കഴിവുകള്‍ വികസിപ്പിക്കാനായി ക്രമീകരിച്ച ഈ പരിശീലനം പരിപാടി ഏറെ ശ്രദ്ധേയമായി.

കെ.ഇ.എഫ്.ആര്‍ സെക്രട്ടറി ഹഫീസ് ബിന്‍ കാസിം ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ട്ടിഫൈഡ് പ്രോഫിറ്റ് സ്ട്രാറ്റജിസ്റ്റ് സുഹാസ് ചെപ്പാലി പരിശീലനം നയിച്ചു. 'സൈലന്റ് പിച്ച്' എന്ന ആശയം ഒരു റോള്‍പ്ലേ വഴി അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സെഷന്‍ ആരംഭിച്ചത്.

സെയില്‍സ് പരാജയങ്ങളുടെ കാരണങ്ങള്‍, പഴയ-പുതിയ സെയില്‍സ് രീതികളുടെ താരതമ്യം എന്നിവ സുഹാസ് വിശദീകരിച്ചു. പങ്കാളികള്‍ക്കായി ക്ലയന്റ് ഇന്ററാക്ഷന്‍, ഒബ്ജക്ഷന്‍ ഹാന്‍ഡ്‌ലിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കി.

പങ്കെടുത്ത അമീര്‍ ഖാന്‍ തന്റെ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചത് സെഷനെ കൂടുതല്‍ സമ്പന്നമാക്കി. ടെക്‌നിക്കല്‍ കണ്‍വീനര്‍ സുബിന്‍ റോഷന്‍ നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026