l o a d i n g

ഗൾഫ്

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: ഖത്തര്‍ വ്യോമപാത അടച്ചു

Thumbnail
Publisher By     BY - DESK
June 23, 2025

ദോഹ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വ്യോമ പാത ഖത്തര്‍ അടച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താല്‍കാലികമായി അടച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം 'എക്‌സ്' പ്ലാറ്റ്‌ഫോം വഴി അറിയിച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താളവളത്തിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളെയും, ഖത്തര്‍ വ്യോമപരിതി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത് ബാധിക്കും.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന നിരവധി രാജ്യാന്തര വിമാനങ്ങളുടെ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇതു അവധിക്കു നാട്ടിലേക്കു തിരിക്കാനിരിക്കുന്ന നിരവധി കുടുംബങ്ങളെയും ജോലി ആവശ്യാര്‍ഥം പോകേണ്ട നിരവധി പ്രവാസിളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി