l o a d i n g

ഗൾഫ്

റിയാദ് കെ.എം.സി.സി ആലപ്പുഴ ജില്ലാ കമ്മറ്റി നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

റിയാദ്: കെ.എം.സി.സി ആലപ്പുഴ ജില്ലാ കമ്മറ്റി നിലവില്‍ വന്നു. ബത്തഹ കെ.എം.സി.സി ഓഫില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലാ ഭാരവാഹികളേ തിരഞ്ഞ് എടുത്തു. യോഗത്തില്‍ റിയാദിലെ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി നേതാക്കളും , അലപ്പുഴ ജില്ല മുസ്ലിം ലീഗ് കമ്മറ്റി ചുമതല പെടുത്തിയ ജുബൈയില്‍ KMCC പ്രസിഡ്രറ്റും പങ്കെടുത്തു. ഖിറാഅത്ത്: സിയാദ് കായംകുളം. സ്വാഗതം: ഷാഫി മാസ്റ്റര്‍ (കെ.എം.സി.സി സെന്‍ഡ്രല്‍ കമ്മറ്റി ആക് റ്റിംഗ് സെക്രട്ടറി). അധ്യക്ഷന്‍: ഷാജി പികെ. ഉല്‍ഘാടനം: സി.പി മുസ്തഫ (കെ.എം.സി.സി സെന്‍ഡ്രല്‍ കമ്മറ്റി പ്രസിഡറ്റ്)

U.P. മുസ്തഫ (ചെയര്‍മാന്‍ സെന്‍ട്രല്‍ കമ്മറ്റി) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എആര്‍. സലാം (ജുബൈല്‍ KMCC പ്രസിഡറ്റ് ), സത്താര്‍ താമരത്ത് (ജോ: സെക്രട്ടി),
റഫീക്ക് മഞ്ചേരി (വൈ: പ്രസിഡറ്റ് സെന്‍ഡ്രല്‍ കമ്മറ്റി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹാരിസ് താമരകുളം നന്ദി പറഞ്ഞു.

ഭാരവാഹികള്‍:
1.ചെയര്‍മാന്‍: ബഷീര്‍ കോയിക്കലേത്ത്.
2. പ്രസിഡറ്റ് : പികെ ഷാജി
3. സെക്രട്ടറി : സിയാദ് കായംകുളം
4. ട്രഷറര്‍: ഹാരിസ് താമരക്കുളം
5. വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍: കബീര്‍ കോട്ടപ്പുറം.
6. ഫൈസാദ് റസ്സാഖ് മണ്ണചേരി.(മീഡിയാ കണ്‍വീനര്‍)

ജോയിന്‍: സെക്രട്ടറിമാര്‍:
1 - റിഷാദ്
2- അന്‍ഷാദ് മൂലയില്‍
3- സിയാദ് ഹരിപ്പാട്

വൈസ് പ്രസിഡറ്റ്മാര്‍:
1- താഹാ പാമ്പില്‍ താമരക്കുളം.
2- ഷെമീര്‍ പാനൂര്‍
3- ഷാഹിര്‍ കുട്ടനാട് , ഷിഫാ

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026