l o a d i n g

ഗൾഫ്

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ്: യു.ഡി.എഫിന്റെ മിന്നുന്ന വിജയം ആഘോഷിച്ച് മദീന ഒ.ഐ.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

മദീന: നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി. എഫിന്റെ മിന്നുന്ന വിജയം ആഘോഷമാക്കി മദീന ഒ.ഐ.സി.സി. പ്രസിഡണ്ട് ഹമീദ് പെരുംപറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷചടങ്ങ് ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജണല്‍ സെക്രട്ടറി മുജീബ് ചെനാത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പര്‍ എം.കെ അബ്ദുസ്സലാം മുഖ്യാതിഥി ആയിരുന്നു. മദീന ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗഫൂര്‍ വടക്കേതില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ റഷീദ് മേലാറ്റൂര്‍ , ഫൈസല്‍ കൊച്ചി , ഷംനാദ് പത്തനംതിട്ട , റഹീം കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി