കോഴിക്കോട്: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പറക്കോട്ട് നിസാര്‍ അഹമ്മദ് (68) കോഴിക്കോട് കിണാശ്ശേരി തോട്ടുമ്മാരം ഡ്രീംസ് വസതിയില്‍ നിര്യാതനായി. ജിദ്ദയിലെ ഹോഷാന്‍ ഗ്രാഫിക് ആര്‍ട്‌സില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ജസീല. മക്കള്‍ : തസ്‌നി, നദീന്‍, റഈസ, മിഷാല്‍. മരുമക്കള്‍: നജീം , അനീസ്, അശ്വിന്‍. സഹോദരങ്ങള്‍: ബഷീര്‍ അഹമ്മദ്, ആയിഷ, അബ്ദുല്‍ ഗഫൂര്‍. സഹോദരീ ഭര്‍ത്താവ് : എന്‍ജി. എംകെ മുഹമ്മദ് കോയ.
Related News