l o a d i n g

ഗൾഫ്

നാല്‍പത് വയസ്സിനു മുകളിലുള്ളവര്‍ക്കായി ജിദ്ദയില്‍ 'മാസ്റ്റേഴ്സ്' ഫുട്ബോള്‍ അസോസിയേഷന്‍, റീഗല്‍ മുജീബ് പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

ജിദ്ദ: നാല്‍പത് വയസ്സിന് മുകളില്‍ ഉള്ള ഫുട്‌ബോള്‍ കളിക്കാര്‍ക്കായി ജിദ്ദയില്‍ 'മാസ്റ്റേഴ്‌സ് ഫുട്ബോള്‍ അസോസിയേഷന്‍'' എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു. സീസണ്‍സ് റെസ്റ്റോറന്റില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ സംഘടനയുടെ പേരും ലോഗോയും പ്രകാശനം ചെയ്തു. പ്രസിഡന്റായി മുജീബ് റീഗള്‍, ജനറല്‍ സെക്രട്ടറി അശ്ഫര്‍ നരിപ്പറ്റ, ട്രഷറര്‍ ബഷീര്‍ പഴേരി എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ :
വൈസ് പ്രസിഡന്റുമാര്‍:
1. മിദ്‌ലാജ് മണ്ണാര്‍മല
2. ഷാഹുല്‍ പുളിക്കല്‍
3. മുനീര്‍ മോഡേണ്‍

ജോ : സെക്രട്ടറിമാര്‍
1. മുഹമ്മദ് ഹനീഫ
2. ബഷീര്‍ കെ. സി
3. അബ്ദുല്‍ ഫത്താഹ്

മുഖ്യരക്ഷാധികാരിയായി ലത്തീഫ് എന്‍.കംഫെര്‍ട്ടിനെയും, രക്ഷാധികാരികളായി അയ്യൂബ് മുസ്ലിയാരത്ത്,നാസര്‍ ശാന്തപുരം എന്നിവരെയും , ചീഫ് കോഓര്‍ഡിനേറ്റര്‍ ആയി ഇസ്ഹാക് യുപി കോട്ടപ്പുറം, ജനറല്‍ ക്യാപ്റ്റനായി കെ സി. ഷെരീഫ് ,വൈസ് ക്യാപ്റ്റനായി ഹാരിസ് ബാബു (ജെ .എന്‍.എച്ച്) എന്നിവരെയും് തെരഞ്ഞെടുത്തു. കൂടാതെ ഇരുപതോളം വരുന്ന എക്‌സികുട്ടീവ് അംഗങ്ങളെയും കമ്മിറ്റി യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഘടനക്ക് വേണ്ടി ബൈലോ രൂപീകരിക്കുക, മാസ്റ്റേഴ്സ് ഫുട്ബോള്‍ അസോസിയേഷന്റെ കീഴില്‍ ജിദ്ദയില്‍ വെറ്ററന്‍സ് ടൂര്‍ണമെന്റ്കള്‍ സംഘടിപ്പിക്കുക, എല്ലാ അംഗങ്ങള്‍ക്കും അംഗത്വ കാര്‍ഡ് നല്‍കുക, അംഗങ്ങളായവര്‍ക്കു കളികളില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയാല്‍ ചികിത്സകള്‍ക്ക് വേണ്ട ധന സഹായം നല്‍കുക, അംഗങ്ങള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക എന്നിവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026