l o a d i n g

ഗൾഫ്

മക്കയിലും മദീനയിലുമായി മൂന്ന് മലയാളി ഹാജിമാര്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

മക്ക: കേരളത്തില്‍നിന്ന് ഹജ് നിര്‍വഹിക്കാനെത്തിയ മൂന്ന ഹാജിമാര്‍ മരണമടഞ്ഞു. ഒരാള്‍ മദീനയില്‍ നമസ്‌കരിച്ചുകൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞു വീണും മറ്റു രണ്ടുപേര്‍ മക്കയിലുമാണ് മരിച്ചത്. മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടേരി അലവിക്കുട്ടി(58)യാണ് മദീനയില്‍ മരിച്ചത്. തിരുവനന്തപുരം പുതുശ്ശേരി മുക്ക് ഹാഷിംസില്‍ മുഹമ്മദ് കുഞ്ഞ് എന്ന ബുഹാരി (70) കാസര്‍കോട് ആലമ്പാടി റഷീദ് മന്‍സിലില്‍ സുബൈര്‍ അബ്്ദുല്ല (50) എന്നിവര്‍ മക്കയിലുമാണ് മരിച്ചത്.

വാഴക്കാട്ടേരി മൊയ്തീന്‍ കുട്ടി-കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനാണ് അലവികുട്ടി. ഭാര്യ സക്കീനക്ക് ഒപ്പമാണ് ഹജ് നിര്‍വഹിക്കാന്‍ എത്തിയിരുന്നത്. സംസ്ഥാന ഹജ് കമ്മിറ്റി വഴിയാണ് ഹജിനെത്തിയത്.

കിംഗ് അബ്ദുല്ല ആശുപത്രിയിലായിരുന്നു ബുഹാരിയുടെ മരണം. ഭാര്യ ശംസാദ് ബീഗത്തോടൊപ്പമാണ് ഹജ് നിര്‍വഹിക്കാനെത്തിയത്. പ്രമുഖ ഗസല്‍ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവാണ് ബുഹാരി. അബ്ദുല്ല ഹാജി ബീപാത്തുമ്മ ദമ്പതികളുടെ മകനാണ് മരണടഞ്ഞ സുബൈര്‍ അബ്ദുല്ല. ഭാര്യ ഫമീദ.

ഫോട്ടോ: മരണമടഞ്ഞ അലവിക്കുട്ടി, സുബൈര്‍ അബ്ദുല്ല, ബുഹാരി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026