l o a d i n g

ഗൾഫ്

മറ്റത്ത് റഫീഖിന് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കൊടിഞ്ഞി സ്വദേശി മറ്റത്ത് റഫീഖിന് ഫിഫ്റ്റി ഫ്രൂട്‌സ് കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നല്‍കി. മന്തി വേള്‍ഡില്‍ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ അബ്ദുസ്സമദ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ബഷീര്‍ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.

ഫൈസല്‍ താനാളൂര്‍, അബ്ദുല്‍ ഗഫൂര്‍ അലനല്ലൂര്‍ എന്നിവര്‍ യാത്ര മംഗളം നേര്‍ന്നു സംസാരിച്ചു. കെഎംസിസി കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികള്‍ റഫീഖിനു കൈമാറി. ശേഷം റഫീഖ് മറുപടി പ്രസംഗം നടത്തി. അബ്ദുസ്സലാം ചെമ്മാട് സ്വാഗതവും സുലൈമാന്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി