തിരൂര്‍: പണ്ടാഴി കാട്ടിലെ പള്ളിക്ക് സമീപം കുപ്പന്റെ പുരക്കല്‍ പരേതനായ ഹമീദിന്റെ മകന്‍ റാഫി (48) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: സലീന. മക്കള്‍: സൈഫ് അലി, സുഹൈല, അബൂ സുഫിയാന്‍. സഹോദരങ്ങള്‍: മുല്ലക്കോയ, ഷറഫുദ്ദീന്‍, പരേതനായ ഹനീഫ.
Related News