l o a d i n g

കായികം

ഹസ്സന്‍ഹൈദ്രോസ് ഖത്തര്‍ ടീമില്‍ തുടരും, വിരമിക്കല്‍ തീരുമാനം മാറ്റി

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
June 29, 2025

ദോഹ:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഖത്തറിന്റെ ഹസന്‍ അല്‍ ഹൈദോസ് ദേശീയ ടീമില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. വിരമിക്കല്‍ പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് താരം അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചുവരുന്നതായി അറിയിച്ചത്.

ഫിഫ ലോകകപ്പ് 2026 യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളില്‍ മുന്‍ ഖത്തര്‍ ക്യാപ്റ്റനായ ഹൈദോസ് വീണ്ടും കളത്തിലിറങ്ങുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) ഇന്നലെ പ്രഖ്യാപിച്ചു. ഖത്തര്‍ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകന്‍ ജൂലെന്‍ ലോപെറ്റെഗുയിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തിരിച്ചുവരവ്. ഹസന്‍ അല്‍ ഹൈദോസിന്റെ വിലപ്പെട്ട അനുഭവം ടീമില്‍ തിരിച്ചെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പരിചയസമ്പന്നരായ കളിക്കാരെ ഉള്‍പ്പെടുത്തി ടീമിനെ ശക്തിപ്പെടുത്തണമെന്ന പരിശീലകന്‍ ജൂലെന്‍ ലോപെറ്റെഗിയുടെ അഭ്യര്‍ത്ഥനമാനിച്ചാണ് തീരുമാനമെന്ന് QFA പ്രസ്താവനയില്‍ വ്യക്തമാക്കി.

അടുത്ത ഫിഫ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പാക്കാന്‍ ലക്ഷ്യമാക്കിയാണ് 34 കാരനായ ഹസന്‍ അല്‍ ഹൈദോസിനെ ടീമില്‍ തിരിച്ചെത്തിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026