l o a d i n g

ഗൾഫ്

അങ്ങനെ കുതിച്ചുപായല്ലേ.. നിയമം ലംഘിച്ച 5,598 മോട്ടോര്‍സൈക്കിളുകള്‍ കസ്റ്റഡിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2025

ജിദ്ദ- നിയമം ലം ഘിച്ച് പായുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് കടിഞ്ഞാണിടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ട്രാഫിക് വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പിടികൂടിയത് 5,598 മോട്ടോര്‍ സൈക്കിളുകള്‍. 2025 ജൂണ്‍ 22 ഞായറാഴ്ച മുതല്‍ ജൂണ്‍ 28 ശനിയാഴ്ച വരെ നടത്തിയ ഊര്‍ജ്ജിതമായ പരിശോധനകളിലാണ് ഇത്രയധികം ഇരുചക്രവാഹനങ്ങള്‍ കസ്റ്റഡിയിലായത്.

ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത് റിയാദ് മേഖലയിലാണ് (3,366 എണ്ണം). തൊട്ടുപിന്നാലെ ജിദ്ദ ഗവര്‍ണറേറ്റ് 745 മോട്ടോര്‍ സൈക്കിളുകളുമായി രണ്ടാം സ്ഥാനത്തും, മദീന മേഖല 654 എണ്ണവുമായി മൂന്നാം സ്ഥാനത്തുമെത്തി. മറ്റ് പ്രദേശങ്ങളിലെ കണക്കുകള്‍ ഇപ്രകാരമാണ്: മക്കയില്‍ 413, കിഴക്കന്‍ പ്രവിശ്യയില്‍ 97, അസീറില്‍ 86, തായ്ഫ് ഗവര്‍ണറേറ്റില്‍ 81.

റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും മോട്ടോര്‍ സൈക്കിളുകളുടെ നിയമവിരുദ്ധമായ ഉപയോഗംമൂലമുണ്ടാകുന്ന ട്രാഫിക് ലംഘനങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ട്രാഫിക് വകുപ്പിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ റെയ്ഡുകള്‍ നടന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026