l o a d i n g

ഗൾഫ്

സിറിയക്കെതിരായ ഉപരോധം അമേരിക്ക പിന്‍വലിച്ചു

Thumbnail
Publisher By     BY - DESK
July 1, 2025

ന്യൂയോര്‍ക്ക്: സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം പിന്‍വലിച്ച് അമേരിക്ക. സുപ്രധാന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനര്‍നിര്‍മിക്കാന്‍ വേണ്ട സഹായം നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വികസനത്തിലേക്കുള്ള വാതില്‍ തുറന്നെന്ന് സിറിയന്‍ ഭരണകൂടം പ്രതികരിച്ചു.

സിറയയുമായി കൂടുതല്‍ രാജ്യങ്ങള്‍ക്ക് സഹകരിക്കാന്‍ ട്രംപിന്റെ തീരുമാനം സഹായകരമാവും. ദീര്‍ഘകാലം നിലനിന്ന യുദ്ധക്കെടുതിക്കു ശേഷം രാജ്യത്തെ പൂര്‍വ സ്ഥിതിയിലേക്കു കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് പുതിയ ഭരണകൂടം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി