l o a d i n g

കേരള

ആയിഷ ഫഹീമ ബീവിക്ക് എം.എ ഹിസ്റ്ററിയില്‍ രണ്ടാം റാങ്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2025

കോഴിക്കോട്- തെക്കേപ്പുറത്തുകാരി ആയിഷ ഫഹീമ ബീവിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദാനന്തര ബിരുദത്തില്‍ രണ്ടാം റാങ്ക്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസ്റ്റന്‍സ് എഡ്യൂക്കേഷനില്‍ എം.എ ഹിസ്റ്ററിയിലാണ് ആയിഷ ഫഹീമ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. കോഴിക്കോട് തെക്കേപ്പുറം ബംഗാളിവീട്ടില്‍ സൈനബിയുടെയും കമ്മക്കകം യാക്കൂബിന്റെയും മകളാണ്. ടി. എം ഇഷ്ഫാഖ് ആണ് ഭര്‍ത്താവ്. ഫഹീമയുടെ ആദ്യ ബിരുദാനന്തര ബിരുദം എം.എ ഇസ്ലാമിക് ഹിസ്റ്ററിയിലും തുടര്‍ന്ന് നെറ്റ്, ജെ.ആര്‍.എഫ് - PhD യോഗ്യത നേടുകയും ചെയ്തിരുന്നു. എഴുത്തുകാരിയും ഓക്‌സ്‌ഫോര്‍ഡ് ഹയര്‍ സെക്കന്ററി അധ്യാപികയുമാണ് ആയിഷ ഫഹീമ.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി