l o a d i n g

ബിസിനസ്

ഇന്‍ഡിഗോ എയര്‍ലൈന്‍ യുകെയിലേക്ക് സര്‍വീസ് ആരംഭിച്ചു

Thumbnail
Publisher By     BY - DESK
July 1, 2025

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍ യുകെയിലേക്ക് സര്‍വീസ് ആരംഭിച്ചു. മുംബൈയില്‍നിന്നും മാഞ്ചസ്റ്ററിലേക്കാണ് സര്‍വീസ്. അന്താരാഷ്ട്രതലത്തില്‍ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ്.

ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസുണ്ടാവുക. ബോയിങ് 787-9 ഡ്രീംലൈനര്‍ ആണ് സര്‍വീസിന് ഉപയോഗിക്കുക. നോര്‍സ് അറ്റ്‌ലാന്റിക് എയര്‍വേയ്‌സുമായി സഹകരിച്ചാണ് സര്‍വീസെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

56 ഇന്‍ഡിഗോ സ്‌ട്രെച്ച് സീറ്റുകളും 283 ഇക്കോണമി സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. ഭക്ഷണവൂം ടിക്കറ്റ് ചാര്‍ജില്‍ ഉള്‍പ്പെടും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 4.25ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെടുന്ന വിമാനം യു.കെ സമയം 10.05ന് ലക്ഷ്യസ്ഥാനത്തെത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ 12.05ന് മാഞ്ചസ്റ്ററില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 1.55ന് മുംബൈയിലെത്തും. നിലവില്‍ ഇന്ത്യയില്‍നിന്ന് എയര്‍ ഇ്ന്ത്യയാണ് യുകെയിലേക്ക് സര്‍വീസ് നടത്തുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026