l o a d i n g

ഗൾഫ്

സൗദി: വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ പ്ലേറ്റ് ലേലം ഓണ്‍ലൈന്‍ വഴി ഇന്നും നാളെയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2025

ജിദ്ദ: സൗദിയില്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ പ്ലേറ്റ് കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരവസരം. ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം വിളി സൗദി ട്രാഫിക് വിഭാഗം ഓണ്‍ലൈന്‍ ആയി നടത്തുന്നു. ഇന്നും നാളെയുമായാണ് ഓണ്‍ലൈന്‍ ലേലം.

'അബ്ഷര്‍' പ്ലാറ്റ്ഫോം വഴിയാണ് വിശിഷ്ട നമ്പര്‍ പ്ലേറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ലേലം നടത്തുന്നത്. ഇന്ന് (ബുധന്‍) തന്നെയാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനവും വന്നത്. ലേലം നാളെ (വ്യാഴം) സമാപിക്കും.

ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാല് ലളിതമായ ഘട്ടങ്ങളാണ് പാലിക്കേണ്ടത്.

അബ്ഷറില്‍ ലോഗിന്‍ ചെയ്തുകൊണ്ട് ആരംഭിക്കുക, 'എന്റെ സേവനങ്ങള്‍' ടാബില്‍ നിന്ന് 'സേവനങ്ങള്‍' തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'ട്രാഫിക്' തിരഞ്ഞെടുക്കുക. ഒടുവില്‍ 'ഇലക്ട്രോണിക് നമ്പര്‍ പ്ലേറ്റ് ലേല സേവനം' എന്നതും തിരഞ്ഞെടുക്കുക. എല്ലാവര്‍ക്കും ഇലക്ട്രോണിക് ആയി ഇതില്‍ പങ്കെടുക്കാമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026