l o a d i n g

കായികം

അലിഫ് സ്‌കൂളില്‍ ഇന്റര്‍ഹൗസ് ചെസ് മത്സരം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 3, 2025

റിയാദ്: വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തിയും ഏകാഗ്രതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇന്റര്‍ഹൗസ് ചെസ് മത്സരം സംഘടിപ്പിച്ചു.

സ്‌കൂളിലെ നാല് ഹൗസുകളായ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ ടീമുകള്‍ക്കായി വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പ്രാതിനിധ്യം വഹിച്ചു. കാറ്റഗറി 1, കാറ്റഗറി 2 , കാറ്റഗറി 3 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്.

കായികവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ഉത്സാഹം നല്‍കുന്നതായി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ ആദ്യ കരുക്കള്‍ നീക്കി ഉദ്ഘാടനം ചെയ്തു. മികച്ച ആസൂത്രണത്തിനും കുട്ടികളില്‍ ഉന്മേഷം വളര്‍ത്തുന്നതിലും ചെസ്സ് മത്സരങ്ങള്‍ ഏറെ സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഗേള്‍സ് വിഭാഗത്തില്‍ ആയിഷ ഇസ (കാറ്റഗറി 1), സൈദ റിദ ഫാത്തിമ (കാറ്റഗറി 2), അലോന എല്‍സ (കാറ്റഗറി 3 ) എന്നിവരും ബോയ്‌സ് വിഭാഗത്തില്‍ മുഹമ്മദ് നഷ്വാന്‍ (കാറ്റഗറി 1), മുഹാസ് മൂസ (കാറ്റഗറി 2), സെല്‍വന്തിര രാജന്‍ (കാറ്റഗറി 3) എന്നിവരും വിജയികളായി.

സി ഇ ഒ ലുഖ്മാന്‍ അഹ്‌മദ് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സോഫി മെഹ്‌മൂദ, മുഹമ്മദ് ശംഷാദ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026