l o a d i n g

ഗൾഫ്

നോയ നവാസിനെ മുസ്‌രിസ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 5, 2025

ജിദ്ദ: പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കി നാട്ടിലേക്ക് തുടര്‍ പഠനത്തിന് പോകുന്ന എക്സിക്യൂട്ടീവ് അംഗം നവാസ് കുട്ടമംഗലത്തിന്‍റെ മകള്‍ *നോയ നവാസിനെ മുസ്‌രിസ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.*
മുസ്‌രിസിന് വേണ്ടി ‌എക്സിക്യൂട്ടീവ് അംഗം ജമാല്‍ വടമായാണ് മെമന്‍റോ നല്‍കിയത്.

മൊനാല്‍ ജിദ്ദ റെസ്റ്റോറന്‍റില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്‍റ് അബ്ദുസ്സലാം എമ്മാട് അദ്ധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, വനിത വിഭാഗം പ്രസിഡണ്ട് സുമിത അബ്ദുള്‍ അസീസ്, കള്‍ച്ചറല്‍ സെക്രട്ടറി ജസീന സാബു, വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിഹാബ് അയ്യാരില്‍, ട്രഷറര്‍ മുഹമ്മദ് സാബിര്‍ , എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്‍ ഖാദര്‍ കായംകുളം, സന്തോഷ് അബ്ദുള്‍കരീം, ഹാരിസ് അഴീക്കോട്, കിരണ്‍ കെ.ആര്‍, ഹനീഫ സാബു, നവാസ് കുട്ടമംഗലം എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതവും, ജോ. സെക്രട്ടറി സഗീര്‍ പുതിയകാവ് നന്ദിയും പറഞ്ഞു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026