l o a d i n g

ഗൾഫ്

വയനാട് പുനരധിവാസം വൈകുന്നത് പ്രതിഷേധാര്‍ഹം: ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2025

ജിദ്ദ: വയനാട് പ്രകൃതി ദുരന്തത്തിനു ഒരു വര്‍ഷമായിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോകുന്നതില്‍ ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ആരോഗ്യ രംഗം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുന്ന സാഹചര്യമാണുള്ളതെന്നും ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

വയനാട് ജില്ലാ ഒഐസിസി കമ്മിറ്റി പുനഃ സംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിബു സെബാസ്‌ററ്യന്‍ (പ്രസിഡന്റ്), മന്‍സൂര്‍ വയനാട് , ജെറാള്‍ഡ് അന്ന മാത്യു, മുജീബ് അമ്പലവയല്‍ (വൈ. പ്രസിഡന്റുമാര്‍), അബ്ദുല്‍ നാസര്‍ കെ, ഗഫൂര്‍ അമ്പലവയല്‍, അമി ഷിബു (:ജന: സെക്രട്ടറിമാര്‍ ) മുജീബ് കല്പറ്റ, വീരാന്‍ മാനന്തവാടി, ചാക്കോച്ചന്‍ പുല്‍പള്ളി,മുഹമ്മദ് അലി മാനന്തവാടി (സെക്രട്ടറിമാര്‍) ബിനു ജോസഫ് (ട്രഷറര്‍), .മുഹമ്മദ് നിയാസ് (അസി. ട്രഷറര്‍).

ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ ഉദ്ഘാടനം ചെയ്തു. റീജ്യണല്‍ കമ്മിറ്റി ജന: സെക്രട്ടറിമാരായ അസ്ഹാബ് വര്‍ക്കല, ആസാദ് പോരൂര്‍, ട്രഷറര്‍ ഷരീഫ് അറക്കല്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നാസര്‍ കോഴിത്തൊടി, ബഷീര്‍ അലി പരുത്തിക്കുന്നന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസ്ഹബ് വര്‍ക്കല സ്വാഗതവും ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026